in

113 സ്‌ക്രീനുകളിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് റിലീസ് ചെയ്യുന്നു

113 സ്‌ക്രീനുകളിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് റിലീസ് ചെയ്യുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സൈനുദ്ദീന്‍ ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് നാളെ കേരളത്തിലെ 113 സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്നു. ഫവാസ് മുഹമ്മദ്‌ തിരക്കഥ ഒരുക്കിയ ഈ ചിത്രം മമ്മൂട്ടി തന്നെ ആണ് നിര്‍മിച്ചിരിക്കുന്നത്. ജെയിംസ്‌ എന്ന പോലീസ് ഓഫീസര്‍ കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. മലയാളം കൂടാതെ തമിഴിലും ചിത്രീകരിച്ച ചിത്രം തെലുഗ് ഭാഷയിലേക്കും മൊഴിമാറ്റും.

തിയേറ്റർ ലിസ്റ്റ്:

പ്രണവ് മോഹൻലാലിന്‍റെ ആദിയ്ക്ക് 300 തീയേറ്ററുകളിൽ ദിവസേനെ 1500 പ്രദർശനങ്ങൾ

വീണ്ടും ഡി ലിറ്റ് അവാർഡ് നേടി സൂപ്പർതാരം മോഹൻലാൽ