മെഗാസ്റ്റാർ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ട്രെയിലർ ലോഞ്ച് ഇന്ന് വൈകുന്നേരം!

0

മെഗാസ്റ്റാർ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ട്രെയിലർ ലോഞ്ച് ഇന്ന് വൈകുന്നേരം!

മമ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സൈനുദ്ധീൻ ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ഇന്ന് വൈകുന്നേരം 6.30ന്. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിനും പോസ്റ്ററുകൾക്കും മികച്ച പ്രതികരണം ആണ് ലഭിച്ചത്.

മമ്മൂട്ടി തന്നെ നിർമിക്കുന്ന ഈ ചിത്രം ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.