പ്രണവ് മോഹൻലാലിന്‍റെ ആദിയ്ക്ക് 300 തീയേറ്ററുകളിൽ ദിവസേനെ 1500 പ്രദർശനങ്ങൾ
കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി എന്ന ചിത്രം നാളെ തീയേറ്ററുകളിൽ എത്തുക ആണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ത്യ ഒട്ടാകെ 300ൽ പരം തീയേറ്ററുകളിൽ ആണ് റിലീസിന് എത്തുന്നത്. ദിവസേനെ 1500 പ്രദർശനങ്ങൾ ഈ ചിത്രത്തിന് ഉണ്ടാകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്.
ആദി തിയേറ്റർ ലിസ്റ്റ്: