വിജയകരമായി മൂന്നാം വാരത്തിലേക്ക് കടന്ന് മധുരരാജ; മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രം…

വിജയകരമായി മൂന്നാം വാരത്തിലേക്ക് കടന്ന് മധുരരാജ; മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രം...വളരെ പ്രതീക്ഷയോടെയും ആക്ഷംയോടെയും ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മധുരരാജ. പോക്കിരിരാജ എന്ന ഹിറ്റ്‌ ചിത്രത്തിലെ കഥാപാത്രമായ രാജയെ മമ്മൂട്ടി...