in ,

യെരുശലേം നായകാ: അബ്രഹാമിന്‍റെ സന്തതികൾ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

യെരുശലേം നായകാ: അബ്രഹാമിന്‍റെ സന്തതികൾ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

മമ്മൂട്ടി നായകനായി എത്തുന്ന അബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്. ശ്രെയ ജയദീപ് ആണ് യെരുശലേം നായകാ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് ഷാജി പാടൂർ ആണ്.

വീഡിയോ ഗാനം കാണാം:

മോഹന്‍ലാലിന് വേണ്ടി സംവിധായകരായ ദിലീഷ് പോത്തനും ശ്യാമപ്രസാദും രഞ്ജിത്തും ഒന്നിക്കുന്നു!

ഇനി ഫഹദ് ഫാസില്‍ വില്ലനാകും; ‘കുമ്പളങ്ങി നൈറ്റ്‌സ്’ വരുന്നു!