in

സെമ്മ വെയിറ്റു: സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ കാലയിൽ ഗാനം തരംഗം ആകുന്നു!

സെമ്മ വെയിറ്റു: സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ കാലയിൽ ഗാനം തരംഗം ആകുന്നു!

ആരാധകരിൽ ആവേശം തീർക്കാൻ മറ്റൊരു രജനികാന്ത് ചിത്രം എത്തുക ആണ്. പാ രഞ്ജിത്ത് ഒരുക്കുന്ന കാല ആണ് ആ ചിത്രം. പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച പോസ്റ്ററുകൾക്കും ട്രെയിലറിനും ശേഷം പുതുതായി കാല ടീം പിറത്തുവിട്ടിരിക്കുന്നത് ചിത്രത്തിലെ ഒരു ഗാനം ആണ്. സെമ്മ വെയിറ്റു എന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. ഹരിഹരസുതനും സന്തോഷ് നാരായണനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനം ഇതിനോടകം ഈ ഗാനം തരംഗം ആയിരിക്കുക ആണ്.

സെമ്മ വെയിറ്റു ഗാനം കേൾക്കാം:

മലയാളിയെ മനസ്സിലാക്കിയ സിനിമയാണ് ‘അങ്കിൾ’ എന്ന് മധുപാൽ

കേരളം ഭരിക്കാൻ മമ്മൂട്ടി, മറ്റൊരു റെക്കോര്‍ഡും താരത്തിന് സ്വന്തം!