in ,

മൈ ജി പ്രോമോ ഗാനം പുറത്ത്; ഒടിയന്‍ ലുക്കില്‍ ലാലേട്ടന്‍, ഡാന്‍സുമായി മിയ!

മൈ ജി പ്രോമോ ഗാനം പുറത്ത്; ഒടിയന്‍ ലുക്കില്‍ ലാലേട്ടന്‍, ഡാന്‍സുമായി മിയ!

പാലക്കാട് ഏറ്റവും വലിയ ഷോറൂം ഉത്ഘാടനത്തിന്‍റെ ഭാഗമായി ഇറക്കിയ പ്രോമോ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. മൈ ജി യുടെ ഈ ഷോറൂം ഉത്ഘാടനം ചെയ്യാന്‍ എത്തുന്നത്‌ മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ്. ഏപ്രിൽ 9ന് രാവിലെ 10 ന് ആണ് മോഹന്‍ലാല്‍ ഉത്ഘാടനം ചെയ്യാന്‍ എത്തുന്നത്.   മുന്‍പ് ഇടപ്പള്ളി ലുലു മാളിന് എതിര്‍വശം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം മൈ ജി തുറന്നിരുന്നു. ഒടിയന്‍ ലുക്കില്‍ എത്തിയ മോഹന്‍ലാല്‍ ആയിരുന്നു ഈ ഷോറൂമും ഉത്ഘാടനം ചെയ്തത്.

മൈ ജി പ്രോമോ ഗാനം കാണാം:

ബ്രഹ്മാണ്ഡ ടീസറുമായി ദിലീപിന്‍റെ ‘കമ്മാര സംഭവം’; തീര്‍ച്ചയായും വിസ്മയിപ്പികും!

മമ്മൂട്ടിയുടെ നായിക ആയി അനുഷ്ക ഷെട്ടി

ഫിക്ഷൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി അനുഷ്ക ഷെട്ടി!