ബ്രഹ്മാണ്ഡ ടീസറുമായി ദിലീപിന്‍റെ ‘കമ്മാര സംഭവം’; തീര്‍ച്ചയായും വിസ്മയിപ്പികും!
ജനപ്രിയ നായകന്‍ ദിലീപ് ചിത്രം കമ്മാര സംഭവത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം മികച്ചൊരു ദൃശ്യാനുഭവം ആകും എന്നുള്ള സൂചന തന്നെ ആണ് ടീസര്‍ നല്‍കുന്നത്. മാസ് ഗെറ്റപ്പില്‍ ആണ് ദിലീപ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
ടീസര്‍ കാണാം: