യെരുശലേം നായകാ: അബ്രഹാമിന്റെ സന്തതികൾ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!
മമ്മൂട്ടി നായകനായി എത്തുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്. ശ്രെയ ജയദീപ് ആണ് യെരുശലേം നായകാ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് ഷാജി പാടൂർ ആണ്.
വീഡിയോ ഗാനം കാണാം: