“തോമാച്ചൻ വരുന്നു”; പുതിയ സ്ഫടികത്തിന്റെ പുതു പുത്തൻ ട്രെയിലർ പുറത്ത്…
മലയാള സിനിമ പ്രേക്ഷകർ എക്കാലവും ആഘോഷിക്കുന്ന ‘സ്ഫടികം’ എന്ന ചിത്രം കാത്തിരിപ്പുകൾ അവസാനിപ്പിച്ച് 4കെ ദൃശ്യ മികവിൽ റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം ഈ വരുന്ന ഫെബ്രുവരി 9ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ ഇന്ന് നിർമ്മാതാക്കൾ പുറത്തിറക്കി. പുതിയ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യ മികവ് ആണ് സ്ഫടികം 4കെയ്ക്ക് ഉണ്ടാവുക എന്ന ഉറപ്പ് വരുത്തുകയാണ് ട്രെയിലർ.
സ്ഫടികം സിനിമയുടെ കൂടുതൽ വിശേഷങ്ങൾ: