in

രണ്ടാമൂഴത്തിന് ഇതാ ഒരു അടിപൊളി ഫാൻ മെയ്ഡ് മോഷൻ പോസ്റ്റർ! 

രണ്ടാമൂഴത്തിന് ഇതാ ഒരു അടിപൊളി ഫാൻ മെയ്ഡ് മോഷൻ പോസ്റ്റർ! 

സിനിമാ ലോകം കാത്തിരിക്കുക ആണ്, ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ചിത്രമായ രണ്ടാമൂഴത്തിന്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോൻ ആണ്. 1000 കോടിയോളം മുതൽ മുടക്കിൽ ബി ആർ ഷെട്ടി ഈ ചിത്രം നിർമ്മിക്കുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒരു ഫാൻ മെയ്ഡ് മോഷൻ പോസ്റ്റർ ഓൺലൈനിൽ എത്തിയിരിക്കുക ആണ്.

ഫാൻ മെയ്ഡ് മോഷന്‍ പോസ്റ്റർ കാണാം:

സൂപ്പർ ഹീറോ ആവാൻ മോഹൻലാൽ; വിസ്മയങ്ങൾ ഒളിപ്പിച്ചു ‘ഒടിയൻ’ ഒരുങ്ങുന്നു!

പൃഥ്വിരാജ് ശാസ്ത്രജ്ഞൻ ആയി എത്തുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നു?