in

സൂപ്പർസ്റ്റാർഡം ആഘോഷമാക്കുന്ന മോഷൻ പോസ്റ്റർ; ‘പാപ്പൻ’ മരണ മാസ്…

സൂപ്പർസ്റ്റാർഡം ആഘോഷമാക്കുന്ന മോഷൻ പോസ്റ്റർ; ‘പാപ്പൻ’ മരണ മാസ്…

മാസ് സിനിമകളുടെ ആരാധകർക്ക് ഒരു ആഘോഷമായി ‘പാപ്പൻ’ എത്തും എന്ന വലിയ സൂചന നൽകി കൊണ്ട് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നു. യുവതാരം ദുൽഖർ സൽമാൻ ആണ് സുരേഷ് ഗോപി നായകൻ ആകുന്ന ഈ ജോഷി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

സുരേഷ് ഗോപി എന്ന മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാറിന്റെ സൂപ്പർ സ്റ്റാർഡം ആഘോഷമാക്കുന്ന തരത്തിലാണ് മോഷൻ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. ജേക്സ് ബിജോയുടെ സംഗീതം അകമ്പടിയായി എത്തുമ്പോൾ മരണ മാസ് ഫീൽ ആണ് ആരാധകർക്ക് കിട്ടുക എന്ന് ഉറപ്പിച്ചു പറയാം.

മോഷൻ പോസ്റ്റർ കണാം:

ആദ്യമായി തമിഴിൽ പാടി ദുൽഖർ; ‘ഹേ സിനാമിക’യിലെ ആദ്യ ഗാനം പുറത്ത്…

പ്രചരിക്കുന്നത് വ്യാജ വാർത്തകൾ, ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയേറ്ററുകളിൽ എത്തും…