in

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. എലമ്പടി എലേലോ എന്ന ഗാനം ആണ് പുറത്തിറങ്ങിയത്.

ഷിൻസോണിന്റെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. അഭിജിത്ത്‌ കൊല്ലം, രഞ്ജിത്ത് ഉണ്ണി, ശ്രീനാഥ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വീഡിയോ ഗാനം കാണാം:

സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.

മോഹൻലാലിന്‍റെ ‘ഒടിയൻ’ ട്രെയിലർ പുറത്തിറക്കുന്നത് മമ്മൂട്ടി?

olu teaser ഓൾ ടീസർ

ഷെയ്‌നും എസ്തറും പ്രധാന വേഷങ്ങളിൽ; ഷാജി എൻ കരുൺ ചിത്രം ‘ഓൾ’ ടീസർ എത്തി