in

ദീപക് ദേവിന്‍റെ സംഗീതത്തിൽ ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട്; വീഡിയോ കാണാം

ദീപക് ദേവിന്‍റെ സംഗീതത്തിൽ ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട്; വീഡിയോ കാണാം

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട് പുറത്തിറങ്ങി. വളരെ ലളിതമായ എന്നാൽ ക്ലാസിക് ടച്ച് നിറഞ്ഞു നിൽക്കുന്നത് ആണ് ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട്. ദീപക് ദേവിന്‍റെ സംഗീതത്തോടെ ആണ് ടൈറ്റിൽ ഫോണ്ട് പ്രേക്ഷകർക്ക് മുൻപിൽ അവതരിക്കുന്നത്. ടൈറ്റിൽ ഫോണ്ട് ഡിസൈൻ ചെയ്തത് ആനന്ദ് രാജേന്ദ്രൻ ആണ്. ഡിജിറ്റൽ ബ്രിക്‌സ് ആണ് ആനിമേഷൻ ചെയ്തത്.

വീഡിയോ കാണാം:

ലൂസിഫറിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; നാളെ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച്!

ലേലം 2: രണ്ടാം വരവിൽ ചാക്കോച്ചിക്ക് കൂട്ട് പഴയ നായിക തന്നെ!