“കൊത്തയിലെ പ്രണയകാഴ്ചകൾ”; ‘കിംഗ് ഓഫ് കൊത്ത’യിലെ വീഡിയോ ഗാനം പുറത്ത്…

പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ഒരു വീഡിയോ ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഈ ഉലകിൻ എന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കിയത് ഈ ഗാനത്തിൻ്റെ വരികൾ രചിച്ചത് മനു മഞ്ജിത്ത് ആണ്. ശ്രീജിഷ് സുബ്രഹ്മണ്യൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ: