113 സ്‌ക്രീനുകളിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് റിലീസ് ചെയ്യുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സൈനുദ്ദീന്‍ ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് നാളെ കേരളത്തിലെ 113 സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്നു. ഫവാസ് മുഹമ്മദ് തിരക്കഥ ഒരുക്കിയ ഈ ചിത്രം മമ്മൂട്ടി തന്നെ ആണ് നിര്‍മിച്ചിരിക്കുന്നത്. ജെയിംസ് എന്ന പോലീസ് ഓഫീസര്‍ കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളം കൂടാതെ തമിഴിലും ചിത്രീകരിച്ച ചിത്രം തെലുഗ് ഭാഷയിലേക്കും മൊഴിമാറ്റും.
തിയേറ്റർ ലിസ്റ്റ്: