in

സാഹസികൻ ആയി ടോവിനോ; തലകീഴായി ഒരൊന്നര അഭ്യാസ പ്രകടനം!

സാഹസികൻ ആയി ടോവിനോ; തലകീഴായി ഒരൊന്നര അഭ്യാസ പ്രകടനം!

സഹ നടനായും വില്ലനായും ഒക്കെ അഭിനയിച്ചു ഇപ്പോൾ നായക നിരയിലേക്ക് ഉയർന്നു വരിക ആണ് ടോവിനോ തോമസ്. താരത്തിന്‍റെ പുതിയ ഒരു അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഷൂട്ടിങ് ലൊക്കേഷനിൽ ഒരു ക്രെയിനിന്‍റെ കൊളുത്തിൽ തൂങ്ങി തല കീഴായി നിന്നാണ് താരത്തിന്‍റെ അഭ്യാസ പ്രകടനം. ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രത്തിൽ ആണ്ടോവിനോ ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് താരത്തിന്‍റെ സാഹസിക പ്രകടനം.

വീഡിയോ കാണാം:

നീരാളിയുടെ ഗ്രാഫിക്സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ളത്!

സഹതാരം പൂജയ്ക്ക് സഹായവുമായി സൽമാൻ ഖാന്‍