in

ഇത് ‘തഗ് ലൈഫ്’, ട്വിസ്റ്റും സസ്പെൻസുമായി ഒരു അഡാർ ടീസർ…

ഇത് ‘തഗ് ലൈഫ്’, ട്വിസ്റ്റും സസ്പെൻസുമായി ഒരു അഡാർ ടീസർ…

ഒമർ ലുലുവിന്റെ ശിഷ്യൻ ആയ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘തഗ് ലൈഫ്’. മണിക്യമലരായ പൂവി എന്ന വൻ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ ആകാശ് ജോണാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്കെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുക ആണ്. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ഈ ടീസർ ട്വിസ്റ്റും സസ്പെൻസും നിറഞ്ഞത് ആണ്. ടീസർ കാണാം…

മധുരരാജ വരുന്നത് മലയാളത്തിൽ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി- സലിം കുമാർ

മമ്മൂട്ടിയുടെ അനുഗ്രഹത്തോടെ അതിശയന്‍ ദേവദാസിന് റീ എന്‍ട്രി; ‘കളിക്കൂട്ടുകാര്‍’ ട്രെയിലര്‍ ശ്രദ്ധനേടുന്നു…