മികച്ച അഭിപ്രായവുമായി മമ്മൂട്ടിയുടെ ‘പരോൾ’ ട്രെയിലർ മുന്നേറുന്നു!
മമ്മൂട്ടി നായകനായി എത്തുന്ന ‘പരോൾ’ എന്ന ചിത്രം റിലീസിന് അടുക്കുക ആണ്. ടീസറിന് പിന്നാലെ ചിത്രത്തിന്റെ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തിറക്കി. സോഷ്യൽ മീഡിയയിൽ മറ്റും നല്ല അഭിപ്രായം ആണ് ട്രെയിലറിന് ലഭിക്കുന്നത്. ശരത് സന്തിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത് പൂജപ്പുര ആണ്. മിയ, ഇനിയ, മുത്തുമണി, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ.
പരോൾ ട്രെയിലർ കാണാം