in

നീരാളി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!

നീരാളി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!

മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന നീരാളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സജു തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രം മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരിവിള ആണ് നിർമ്മിക്കുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രം ആയിരിക്കും നീരാളി.

ഫസ്റ്റ് ലുക്ക് പോസ്റ്റർ:

ബിഗ് ബോസ് മലയാളത്തിൽ

സൽമാന്‍റെ ബിഗ് ബോസ് മലയാളത്തിൽ എത്തുമ്പോൾ അവതാരകനാകുന്നത് മമ്മൂട്ടി?

ബിടെക്

ആസിഫ് അലിയ്ക്ക് പിറന്നാൾ സമ്മാനമായി ‘ബിടെക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി