‘മോഹൻലാൽ’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി
മഞ്ജു വാര്യർ – ഇന്ദ്രജിത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി സജിദ് യാഹിയ ഒരുക്കുന്ന മോഹൻലാൽ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ ആരാധിക ആയ മീനുകുട്ടി ആയാണ് മഞ്ജു വാര്യർ ചിത്രത്തിൽ അഭിനയിക്കുന്നത്. വിഷു റിലീസ് ആയി ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നമ്പർ 20 മദ്രാസ് മെയിൽ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ടോണികുട്ടന്‍ പാട്ട് ടീസറില്‍ ഉണ്ട്. മഞ്ജു വാര്യർ തന്നെ ആണ് ഗാനം ആലപിച്ചിരിക്കുന്നതും.
ചിത്രത്തിന്‍റെ ടീസർ കാണാം: