in ,

‘മാമാങ്കം’ ടൈറ്റിൽ ടീസർ മമ്മൂട്ടി പുറത്തിറക്കി!

‘മാമാങ്കം’ ടൈറ്റിൽ ടീസർ മമ്മൂട്ടി പുറത്തിറക്കി!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായി പ്രഖ്യാപിച്ച മാമാങ്കത്തിന്റെ ടൈറ്റിൽ ടീസർ മമ്മൂട്ടി പുറത്തിറക്കി. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ള ആണ്. ഹിസ്റ്ററി ഓഫ് ദി ബ്രേവ് എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായിരുന്നു. രണ്ടാംഘട്ട ചിത്രീകരണം മെയ് 10 ന് ആരംഭിക്കും.

മാമാങ്കം ടൈറ്റിൽ ടീസർ കാണാം:

എന്‍റെ ഇഷ്ടനടൻ മോഹൻലാൽ, കബാലി ഗേൾ ധൻസിക പറയുന്നു

പൃഥ്വിരാജ് ഇനി ഹിമാലയത്തിൽ; ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം ‘നയൻ’ ഒരുങ്ങുന്നു!