in

എന്‍റെ ഇഷ്ടനടൻ മോഹൻലാൽ, കബാലി ഗേൾ ധൻസിക പറയുന്നു

എന്‍റെ ഇഷ്ടനടൻ മോഹൻലാൽ, കബാലി ഗേൾ ധൻസിക പറയുന്നു

കബാലി എന്ന രജനികാന്ത് ചിത്രത്തിലൂടെ ശ്രദ്ധേയതാരം ആണ് ധൻസിക. കബാലി ഗേൾ എന്നറിയപ്പെടുന്ന ധൻസിക ദുൽഖർ സലാമാനൊപ്പം സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും വരവറിയിച്ചു. സാക്ഷാൽ സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം വരെ അഭിനയിക്കാൻ സാധിച്ച താരത്തിന്റെ ഇഷ്ട മലയാള നടൻ മറ്റൊരു സൂപ്പർതാരം ആണ്. മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് കബാലി ഗേളിന്റെ ഇഷ്ടനടൻ.

മാതൃഭൂമി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് ധൻസിക ഇഷ്ടനടൻ ആരാണെന്ന് വെളിപ്പെടുത്തിയത്. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന താരത്തിന്‍റെ ഇഷ്ടനടി പാർവതി ആണ്.

 

ദേശീയ അവാർഡ് ജേതാവിന്‍റെ ചിത്രത്തിൽ ഡബിൾ റോളിൽ ദിലീപ്; ‘കേശു ഈ വീടിന്‍റെ നാഥൻ’ തുടങ്ങുന്നു!

‘മാമാങ്കം’ ടൈറ്റിൽ ടീസർ മമ്മൂട്ടി പുറത്തിറക്കി!