in

ലാലേട്ടൻ ഭക്തിയിൽ ആവേശം കൊണ്ട് ഒരു ദേശം; സുവർണ്ണ പുരുഷൻ ടീസർ കാണാം

ലാലേട്ടൻ ഭക്തിയിൽ ആവേശം കൊണ്ട് ഒരു ദേശം; സുവർണ്ണ പുരുഷൻ ടീസർ കാണാം

പുലിമുരുകൻ റിലീസ് ദിനം മറക്കാൻ ആകുമോ മലയാള സിനിമയ്ക്ക്? ആരാധകർക്ക്? ഒരിക്കലുമില്ല. വമ്പൻ പ്രതീക്ഷയുമായി വന്നു ബോക്സ് ഓഫീസിൽ മഹാ വിജയമായി തീർന്ന മോഹൻലാൽ ചിത്രം. ആ ചിത്രത്തന്‍റെ റിലീസ് സിനിമായാകുക ആണ്. ചിത്രത്തിന്‍റെ പേര് സുവർണ്ണ പുരുഷൻ. ഒരു ദേശം ഒരു താരം എന്ന ടാഗ് ലൈനോടെ വരുന്ന ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത് സുനിൽ പുവേലി. തിരക്കഥ ഒരുക്കിയതും സുനിൽ തന്നെ. ഇന്നസെന്റ്, ലെന, ശ്രീജിത്ത് രവി, ശശി കലിംഗ, ബിജു കുട്ടൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

സുവർണ്ണ പുരുഷൻ എന്ന ഈ ചിത്രത്തിന്‍റെഅണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുക ആണ്. ഈ ടീസർ ലാലേട്ടനെ സ്നേഹിക്കുന്ന ഓരോ മലയാളിയെയും ആവേശം കൊള്ളിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ടീസർ കാണാം:

മാമാങ്കം: നാല് ഗെറ്റപ്പില്‍ മമ്മൂട്ടി, രണ്ടാം നായകനായി പ്രശസ്ത തമിഴ് യുവനടനും!

വീണ്ടും മോഹന്‍ലാലിന് ഒപ്പം പ്രിയദര്‍ശന്‍; കുഞ്ഞാലി മരക്കാർ വരുന്നു എന്ന് എം ജി ശ്രീകുമാർ