in ,

‘ലാ..ലാ..ലാലേട്ടാ’; മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനവും ദൃശ്യങ്ങളും ഹിറ്റ്‌!

‘ലാ..ലാ..ലാലേട്ടാ..’; മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനവും ദൃശ്യങ്ങളും ഹിറ്റ്‌!

ഈ വിഷുവിന് മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ ഇല്ല. എന്നാല്‍ മോഹന്‍ലാല്‍ എന്ന പേരില്‍ ലാലേട്ടന്‍ ആരാധകരുടെ ചിത്രം തന്നെ വിഷു റിലീസ് ആയി എത്തുക ആണ്. സാജിദ് യാഹിയ ഒരുക്കുന്ന ഈ ചിത്രത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്ത് സുകുമാരനും ആണ് നായികാ നായികമാര്‍. ഇപ്പോള്‍ തരംഗം ആയി മാറുന്നത് ഈ ചിത്രത്തിലെ ‘ലാ..ലാ..ലാലേട്ടാ’ എന്ന ഗാനം ആണ്. ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ത്ഥന ആണ് ഈ ഗാനം ആലപിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ഗാനത്തിന്‍റെ ദൃശ്യങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു.

ലാ..ലാ..ലാലേട്ടാ’ വീഡിയോ ഗാനം കാണാം:

മമ്മൂട്ടി ചിത്രം ‘അങ്കിള്‍’ ടീസര്‍ നാളെ എത്തും!

വീണ്ടും ദിലീപ്- മഞ്ജു ബോക്സ് ഓഫീസ് പോരാട്ടം; കമ്മാരനും മോഹൻലാലും ഒരേ ദിവസം!