in

ബോക്സ് ഓഫീസിൽ തീ പടർത്താൻ കാപ്പ; ട്രെയിലറും റിലീസ് തീയതിയും പുറത്ത്…

ബോക്സ് ഓഫീസിൽ തീ പടർത്താൻ കാപ്പ; ട്രെയിലറും റിലീസ് തീയതിയും പുറത്ത്…

‘കടുവ’ എന്ന മെഗാഹിറ്റ് ചിത്രം ഒരുക്കി തിരിച്ചു വരവ് നടത്തിയ ഷാജി കൈലാസ് വീണ്ടും മറ്റൊരു പൃഥ്വിരാജ് ചിത്രവുമായി എത്തുകയാണ്. ‘കാപ്പ’ എന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിന് ഒപ്പം ആസിഫ് അലിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കിയിരിക്കുക ആണ്. ട്രെയിലറിലൂടെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഡിസംബർ 22ന് ആണ് ചിത്രത്തിന്റെ റിലീസ്. ട്രെയിലർ കാണാം:

“ഇടകലർന്ന് സ്വപ്നവും യാഥാർത്ഥ്യവും”; മിസ്റ്ററി ത്രില്ലർ ‘റോയ്’ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

“പെണ്ണ് കാണാൻ പോകാതെ ബുള്ളറ്റിനെ കുളിപ്പിച്ച് നടന്നോ”; ധ്യാനിന്റെ ‘ബുള്ളറ്റ് ഡയറീസ്’ ടീസർ…