in

‘ഈയം ദ വെപ്പൺ’ സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു…

‘ഈയം ദ വെപ്പൺ’ സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു…

സിക്കന്ദർ ദുൽഖർനൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഈയം ദ വെപ്പൺ’ എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. നവരംഗബാവ പ്രൊഡക്ഷൻസ്, കോട്ടയം കിംഗ്സ് എന്നിവയുടെ ബാനറിൽ ഷാലിൻ കുര്യൻ ഷീജോ പയ്യം പള്ളിയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം വി.ടി സാദിഖ്,റംഷാദ് സി.പി,യൂ കെ അഭിരാമി,എസ് ആർ ഖാൻ,പപ്പൻ മണിയൂർ, ദേവ് പ്രഭു,ഗഫൂർ കൊടുവള്ളി,ഷീജോ മാത്യു കുര്യൻ, പ്രദീപ്, ഷാജിരാജ്,മനോജ്കുമാർ,ബിനീജ,സാക്കിർ അലി,ചെക്കൂട്ടി,ഷിംജിത്ത് രജീഷ് ഇ,ഷിഹാൻ, സ്റ്റീഫൻ ചെട്ടിക്കാൻ, എം.ഡി അഷ്റഫ് , താഹ പുതുശ്ശേരി,ഷിബു നിർമ്മാല്യം,നിഷാദ് ഷാ,അഖിൽ അശോക്, ഷംസുദ്ദീൻ,സലീഷ് ശശി,ഇല്ല്യാസ് മുഹമ്മദ്, ഷുക്കൂർ,ഇന്ദിര, പി.പി.സ്മിതാ നായർ, സുജല ചെത്തിൽ തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം-ലിപിൻ നാരായണൻ, സംഗീതം-റൂബിനാദ്, എഡിറ്റിംഗ്-ഹബീബി,(ഡിജിമീഡിയ) ഡി-ഐ, വിഎഫ്എക്സ്- ശ്രീജിത്ത്‌ കലൈഅരശ് (ആർട്ട് മാജിക്) പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,വസ്ത്രാലങ്കാരം-റംഷീന സിക്കന്ദർ, അസോസിയേറ്റ് ഡയറക്ടർ-ദേവ്പ്രഭു, സലീഷ് ശശി, മേക്കപ്പ്-അഭിരാമി യു കെ,ആർട്ട്-സജീവൻ വെള്ളാവിൽ, അസിസ്റ്റന്റ് ഡയറക്ടർ- സുബ്രഹ്മണ്യൻ, പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി.ആർ.ഒ-എ എസ് ദിനേശ്.

ആക്ഷൻ റോളിൽ റായ് ലക്ഷ്മി; ‘നാൻ താൻ ഝാൻസി’ ആഗസ്റ്റ് 9ന് എത്തും…

യു/എ സർട്ടിഫിക്കറ്റ് നേടി ‘തങ്കലാൻ’; ബിഗ് സ്ക്രീനിൽ വിക്രമിന്റെ അത്യുഗ്രൻ പ്രകടനം പ്രായഭേദമന്യേ കാണാം