in

‘അങ്കിൾ ആള് അടിപൊളി ആണെല്ലോ’; മമ്മൂട്ടി ചിത്രം അങ്കിൾ രണ്ടാം ടീസർ പുറത്തിറങ്ങി!

‘അങ്കിൾ ആള് അടിപൊളി ആണെല്ലോ’; മമ്മൂട്ടി ചിത്രം അങ്കിൾ രണ്ടാം ടീസർ പുറത്തിറങ്ങി!

ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. നിരൂപ പ്രശംസ നേടിയ ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. കാർത്തിക മുരളീധരൻ, ജോയ് മാത്യു, ആശാ ശരത്, സുരേഷ് കൃഷ്ണ, മുത്തുമണി, കെ പി എ സി ലളിത തുടങ്ങിയവർ ചിത്രത്തിലെ മറ്റു താരങ്ങൾ.

‘അങ്കിൾ’ ടീസർ കാണാം:

മമ്മുക്കയോ ലാലേട്ടനോ; ആന്റണി വർഗീസ് ആരെ തിരഞ്ഞെടുക്കും?

‘ഈ കഥാപാത്രം ഞാൻ ചെയ്യാം, പ്രതിഫലം വേണ്ട’; അങ്കിൾ തിരക്കഥ വായിച്ച മമ്മൂട്ടി പറഞ്ഞു!