ക്രിസ്മസ് ആശംസകളുമായി ലാലേട്ടന്‍; പുതിയ ലുക്കിൽ വീണ്ടും വിസ്മയിപ്പിക്കുന്നു!

0

ക്രിസ്മസ് ആശംസകളുമായി ലാലേട്ടന്‍; പുതിയ ലുക്കിൽ വീണ്ടും വിസ്മയിപ്പിക്കുന്നു!

 

ഒടിയൻ എന്ന ചിത്രത്തിനായുള്ള ലാലേട്ടന്‍റെ പുതിയ മെയ്ക് ഓവർ ചർച്ചകൾ അവസാനിക്കുന്നില്ല. ഒടിയന്‍ ടീസറിലെ ലാലേട്ടന്‍റെ പുതിയ രൂപം ആഘോഷമാക്കിയ ആരാധകരെ വീണ്ടും ഞെട്ടിപ്പിച്ചു ആണ് ലാലേട്ടൻ മൈ ജി ഉൽഘാടനത്തിന് എത്തിയത്. ഇന്നിതാ വീണ്ടും ലാലേട്ടൻ വിസ്മയിപ്പിക്കുന്നു. ക്രിസ്മസ് ആശംസകൾ നേർന്നു ലാലേട്ടൻ പങ്കുവെച്ച പുതിയ വീഡിയോയിൽ മുൻപ് കണ്ടതിൽ നിന്ന് വീണ്ടും ചെറുപ്പമായിരിക്കുക ആണ് മലയാളത്തിന്‍റെ മഹാനടൻ.

വീഡിയോ കാണാം: