‘എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്’; ‘ഇര’ ടീസർ കാണാം
ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇര എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. സൈജു എസ് എസ് ഒരുക്കുന്ന ഈ ചിത്രം സംവിധായകൻ വൈശാഖും തിരക്കഥകൃത്ത ഉദയ്‌കൃഷ്ണയും ചേർന്നാണ് നിർമിക്കുന്നത്. മന്ത്രി വധക്കേസിൽ കുറ്റാരോപിതനായ ആളായി ആണ് ഗോകുൽ സുരേഷ് ഗോപി എത്തുന്നത്. മാർച്ച് 16ന് ചിത്രം തീയേറ്ററുകളിൽ എത്തും.
ടീസർ കാണാം: