in

സൂപ്പർതാരം മോഹൻലാലിന് പിറന്നാൾ ആശംസകളോടെ ട്രിബ്യൂറ്റ് ഗാനം പീറ്റർ ഹെയ്‌ൻ പുറത്തിറക്കി!

സൂപ്പർതാരം മോഹൻലാലിന് പിറന്നാൾ ആശംസകളോടെ ട്രിബ്യൂറ്റ് ഗാനം പീറ്റർ ഹെയ്‌ൻ പുറത്തിറക്കി!

മലയാളത്തിന്‍റെ താരചക്രവർത്തി മോഹൻലാൽ ഈ മെയ് 21 ന് അമ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുക ആണ്. ഇതിന്റെ ഭാഗമായി മോഹൻലാൽ ഫാൻസ്‌ ക്ലബും മൈ ജിയും ചേർന്ന് തയ്യാറാക്കിയ ചിങ്കപുലി എന്ന ഗാനം സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌ൻ പുറത്തിറക്കി.

മനു മഞ്ചിത്ത്‌ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ടോണി ജോസഫ് ആണ്. ജോജു സെബാസ്റ്റ്യൻ, വരുൺ ഉണ്ണി, ജോസ്‌ലി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാലിന്റെ വിവിധ സിനിമകളിലെ ദൃശ്യങ്ങളും കോർത്തിണക്കി ആണ് വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

വീഡിയോ ഗാനം കാണാം:

ഉണ്ട

മമ്മൂട്ടിക്ക് തുടർച്ചയായി പോലീസ് കഥാപാത്രങ്ങൾ; ‘ഉണ്ട’യിലും താരം പോലീസ് വേഷത്തില്‍!

ആകാംഷയുടെ മുള്‍മുനയില്‍ ഒരു ‘നീരാളി’ പിടുത്തം; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം