in

ആകാംഷയുടെ മുള്‍മുനയില്‍ ഒരു ‘നീരാളി’ പിടുത്തം; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം

ആകാംഷയുടെ മുള്‍മുനയില്‍ ഒരു ‘നീരാളി’ പിടുത്തം; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം

മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ചിത്രം ആകും നീരാളി എന്ന ഉറപ്പ് ട്രെയിലര്‍ നല്‍കുന്നുണ്ട്.

സന്തോഷ്‌ ടി കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രം ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ ആണ് സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, നാദിയ മൊയ്തു, പാര്‍വതി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ട്രെയിലര്‍ കാണാം:

സൂപ്പർതാരം മോഹൻലാലിന് പിറന്നാൾ ആശംസകളോടെ ട്രിബ്യൂറ്റ് ഗാനം പീറ്റർ ഹെയ്‌ൻ പുറത്തിറക്കി!

മോഹൻലാലിന്‍റെ വമ്പൻ ഹിറ്റ് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്‌’ വീണ്ടും റിലീസിന് ഒരുങ്ങുന്നു!