in

ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിന്‍റെ പേര് ‘സർക്കാർ’; ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി!

ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിന്‍റെ പേര് ‘സർക്കാർ’; ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി!

എ ർ മുരുഗദാസും വിജയ്‌യും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തി. സർക്കാർ എന്നാണ് ചിത്രത്തിന്‍റെ പേര്. വിജയ്‌യുടെ അറുപത്തിരണ്ടാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.

നാളെ വിജയ്ക്ക് ജന്മദിനം ആണ്. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗം ആയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

മോഹൻലാൽ – രഞ്ജിത് ചിത്രം ‘ഡ്രാമ’ പ്രാഞ്ചിയേട്ടൻ സ്റ്റൈലിൽ ഉള്ള ഒരു രസകരമായ ചിത്രമെന്ന് ടിനി ടോം

ആളൂർ വക്കീൽ സിനിമയൊരുക്കുന്നു; ആളൂരിനൊപ്പം ദിലീപും?