ഇനി സാത്താൻ സേവ ചർച്ചയാകും; ഇൻവസ്റ്റിഗേഷൻ ത്രില്ലർ ‘സാത്തൻ’ അണിയറയിൽ ഒരുങ്ങുന്നു…

ഇനി സാത്താൻ സേവ ചർച്ചയാകും; ഇൻവസ്റ്റിഗേഷൻ ത്രില്ലർ ‘സാത്തൻ’ അണിയറയിൽ ഒരുങ്ങുന്നു… സാത്താൻ സേവയുടെ പേരിൽ കേരളത്തിൽ സമീപകാലത്തായി അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രം ഒരുങ്ങുന്നു. ‘ഇരയ് തേടൽ’, ‘ഹെർ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ‘സാത്താൻ’ എന്നാണ്. ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. മൂവിയോള എൻ്റർടെയിൻമെൻസിൻ്റെ ബാനറിൽ നിർമിച്ച് സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ സാത്താൻ തീർത്തുമൊരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്. … Continue reading ഇനി സാത്താൻ സേവ ചർച്ചയാകും; ഇൻവസ്റ്റിഗേഷൻ ത്രില്ലർ ‘സാത്തൻ’ അണിയറയിൽ ഒരുങ്ങുന്നു… More