ടൊവിനോ തോമസിന്‍റെ ‘ആരവം’; ടൈറ്റിൽ പോസ്റ്റർ പുറത്ത്…
ടൊവിനോ തോമസ് നായകൻ ആകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പുറത്തിറക്കി. ആരവം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജീത്തു അഷ്റഫ് ആണ് സംവിധാനം ചെയ്യുന്നത്.
ഒരു ദേശത്തിന്റെ താളം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ടൈറ്റിൽ പോസ്റ്റർ കാണാം:
മലയാള സിനിമയിലെ പ്രമുഖ ബാനറുകളിൽ ഒന്നായ അച്ചിച്ച സിനിമാസ് മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ഹസീബ് ഹനീഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.