in ,

തൂവെണ്ണിലാ: ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി!

തൂവെണ്ണിലാ:’മോഹൻലാൽ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി!

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ തൂവെണ്ണിലാ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. കാർത്തിക് ആലപിച്ച ഗാനത്തിന്‍റെ വരികള്‍ എഴുതിയത് മനു മഞ്ചിത് ആണ്. ടോണി ജോസഫ് ആണ് സംഗീത സംവിധായകൻ. മഞ്ജു വാര്യരും, ഇന്ദ്രജിത് സുകുമാരനും പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രം സൂപ്പർസ്റ്റാർ മോഹൻലാലിന്‍റെ ആരാധികയുടെ കഥ ആണ് പറയുന്നത്. വിഷുവിന് ചിത്രം തീയേറ്ററുകളിൽ എത്തും.

വീഡിയോ ഗാനം കാണാം:

ഒടിയൻ മാണിക്യന്‍റെ ഗുരുവായി മമ്മൂട്ടി എത്തുന്നു എന്ന പ്രചാരണം തെറ്റ് എന്ന് അണിയറപ്രവർത്തകർ!

മോഹൻലാലിനൊപ്പം ടോവിനോ തോമസും അങ്കമാലി ഡയറീസ് നായകൻ ആന്റണി വർഗീസും!