in

പഴയ ബൈബിൾ കഥയിലെ സോളമൻ ട്രിക്ക് പരീക്ഷിച്ച് ജോജു; ‘സോളമന്റെ തേനീച്ചകൾ’ ട്രെയിലർ…

പഴയ ബൈബിൾ കഥയിലെ സോളമൻ ട്രിക്ക് പരീക്ഷിച്ച് ജോജു; ‘സോളമന്റെ തേനീച്ചകൾ’ ട്രെയിലർ…

നിരവധി ജനപ്രിയ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സോളമന്റെ തേനീച്ചകൾ’. പി ജി പ്രജീഷ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രമൊരു റൊമാന്റിക് ത്രില്ലർ ആണ്. ജോജു ജോര്‍ജ്, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ജോണി ആന്റണി, ശംഭു, ആഡിസ് ആന്റണി അക്കര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

കൊച്ചിയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന രണ്ട് വനിതാ സിവിൽ പോലീസ് ഓഫീസർമാരെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമായി ബന്ധപ്പെട്ട് ആണ് ചിത്രം പുരോഗമിക്കുക എന്ന സൂചന ട്രെയിലർ നൽകുന്നു. വളരെ ദുരൂഹതകൾ നിറയ്ക്കുന്നുണ്ട് ട്രെയിലർ. നല്ലൊരു ചിത്രം തന്നെ ഈ ലാൽ ജോസ് ചിത്രം സമ്മാനിക്കും എന്ന് പ്രതീക്ഷിക്കാം. ട്രെയിലർ കാണാം:

വിദ്യാസാഗർ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജ്മൽ സാബു ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജൻ എബ്രഹാമാണ്. ജോജു ജോർജിനെ കൂടാതെ,

കെജിഎഫ് തരംഗം ആവർത്തിക്കാൻ പ്രശാന്ത് നീൽ; പ്രഭാസിന്റെ ‘സലാർ’ റിലീസ് പ്രഖ്യാപിച്ചു…

“വരുന്നു ഒരു പ്രഖ്യാപനം”; ചർച്ചയായി ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ്…