ഒടിയന് വേണ്ടിയുള്ള മോഹൻലാലിന്‍റെ രൂപമാറ്റത്തിനെ അഭിനന്ദിച്ചു സ്റ്റൈൽ മന്നൻ!

0

ഒടിയന് വേണ്ടിയുള്ള മോഹൻലാലിന്‍റെ രൂപമാറ്റത്തിനെ അഭിനന്ദിച്ചു സ്റ്റൈൽ മന്നൻ!

 

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ രൂപമാറ്റം കണ്ടു സിനിമാ ലോകവും പ്രേക്ഷകരും ഞെട്ടിയിരിക്കുക ആണ്. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ എന്ന ചിത്രത്തിനായുള്ള ഈ രൂപമാറ്റം ആണിപ്പോൾ എങ്ങും ചർച്ച. ഒടിയന്‍റെ ടീസർ കണ്ടു സാക്ഷാൽ സ്റ്റൈൽ മന്നൻ രജനികാന്ത് മോഹൻലാലിനെ വിളിച്ചു അഭിനന്ദനം അറിയിച്ചിരിക്കുക ആണ്.

സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് രജനികാന്ത് അഭിനന്ദനം അറിയിച്ച കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പിറന്നാൾ 67ആം പിറന്നാൾ ആഘോഷിച്ച രജനികാന്തിന് മോഹൻലാൽ തന്‍റെ ട്വിറ്റർ പേജിലൂടെ ആശംസകൾ അറിയിച്ചിരുന്നു. ഇന്നലെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രജനികാന്തിന്‍റെ പുതിയ ചിത്രം കാലായുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു.

 

rajini-odiyan

LEAVE A REPLY

Please enter your comment!
Please enter your name here