in

പേരൻപ് ടീസർ പുറത്തിറങ്ങി; മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനം തന്നെ ഹൈലൈറ്റ്

പേരൻപ് ടീസർ പുറത്തിറങ്ങി; മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനം തന്നെ ഹൈലൈറ്റ്

അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപ് റിലീസിന് ഒരുങ്ങുക ആണ്. റാം സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്.

ടീസറിൽ മമ്മൂട്ടിയുടെ ഒരു രംഗം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഭിനയ സാധ്യത ഏറെയുള്ള വേഷമാണ് ഇതെന്ന സൂചന ഈ രംഗം നൽകുന്നുണ്ട്.

മമ്മൂട്ടിയെ കൂടാതെ അഞ്ജലി, സാധന, സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ്, സമുദ്രക്കനി, അഞ്ജലി അമീർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

കായംകുളം കൊച്ചുണ്ണി തമിഴ് പതിപ്പ് ഒരുക്കുന്നത് ബാഹുബലിയില്‍ പ്രവര്‍ത്തിച്ച മദന്‍ കാര്‍ക്കി!

ജയസൂര്യ ചിത്രം ‘പ്രേത’ത്തിന് രണ്ടാം ഭാഗം വരുന്നു!