in

പത്മഭൂഷൺ നേടി മലയാളത്തിന് അഭിമാനം ആയി മോഹൻലാലും നമ്പി നാരായണനും…

പത്മഭൂഷൺ നേടി മലയാളത്തിന് അഭിമാനം ആയി മോഹൻലാലും നമ്പി നാരായണനും…

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പത്മഭൂഷൺ ലഭിച്ചത് മോഹൻലാലിനും നമ്പി നാരായണനും ആണ്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. പ്രേം നസീറിന് ശേഷം ഈ ബഹുമതി സ്വാന്തമാക്കുന്ന ആദ്യത്തെ മലയാള നടൻ ആണ് മോഹൻലാൽ. മുൻപ് പത്മശ്രീ ബഹുമതിയും മോഹൻലാലിനെ തേടി എത്തിയിരുന്നു.

കളിക്കൂട്ടുകാർ

‘അതിശയൻ’ ബാലതാരം നായകൻ ആകുന്ന ‘കളിക്കൂട്ടുകാർ’ ഉടൻ തീയേറുകളിലേക്ക്

സണ്ണി ലിയോണ്‍ മമ്മൂട്ടിക്കൊപ്പം, മധുരരാജ സ്റ്റില്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നു…