in

ബിജു മേനോന്‍റെ ‘പടയോട്ടം’ ടീസർ പൃഥ്വിരാജ് പുറത്തിറക്കി

ബിജു മേനോന്‍റെ ‘പടയോട്ടം’ ടീസർ പൃഥ്വിരാജ് പുറത്തിറക്കി

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം എന്ന ചിത്രത്തിന്‍റെ ടീസർ എത്തി. നടൻ പൃഥ്വിരാജ് ആണ് ടീസർ പുറത്തിറക്കിയത്.

34 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. ടീസർ കാണാം:

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോനെ കൂടാതെ അനു സിത്താര, ഐമ സെബാസ്റ്റ്യൻ, ദിലീഷ് പോത്തൻ, രാഹുൽ ദേവ്, സൈജു കുറുപ്പ്, ഹരീഷ് കണാരൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

‘രണ്ടാമൂഴ’ത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? മോഹൻലാൽ പറയുന്നു…

പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രത്തിൽ അഭിനയിക്കാൻ ആ പെൺകുട്ടിയ്ക്ക് അവസരം!