in

തേന്‍കുറിശ്ശിയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒടിയന്‍ മാണിക്യന്‍; വീഡിയോ

തേന്‍കുറിശ്ശിയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒടിയന്‍ മാണിക്യന്‍; വീഡിയോ

 

ആശിര്‍വാദ് സിനിമാസ് നിര്‍മിച്ചു ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വിശേഷങ്ങളുമായി പുതിയ വീഡിയോ എത്തി. കാശിയില്‍ നിന്നുള്ള വിശേഷങ്ങള്‍ ആയിരുന്നു ആദ്യ വീഡിയോയില്‍ മലയാളത്തിന്‍റെ താരരാജാവ്‌ മോഹന്‍ലാല്‍ പങ്കുവെച്ചത് എങ്കില്‍ ഇത്തവണ ഒടിയന്റെ സ്വന്തം തേന്‍കുറിശ്ശിയിലെ വിശേഷങ്ങള്‍ ആണ് പുതിയ വീഡിയോയില്‍.

 

വീഡിയോ കാണാം:

പുലിമുരുകന് ശേഷം വീണ്ടും മോഹൻലാൽ-ടോമിച്ചൻ ടീം; സംവിധാനം അരുൺ ഗോപി

ചിയാൻ വിക്രം മലയാളത്തിൽ

ബിജു മേനോൻ ചിത്രത്തിലൂടെ ചിയാൻ വിക്രം മലയാളത്തിൽ എത്തുന്നു