in

ഇഷ്ടപ്പെട്ട നടന്‍ മോഹൻലാല്‍; യുവനടന്മാരിൽ ദുൽഖറിനെ കൂടുതൽ ഇഷ്ടം: മഹേഷ് ബാബു

ഇഷ്ടപ്പെട്ട നടന്‍ മോഹൻലാല്‍; യുവനടന്മാരിൽ ദുൽഖറിനെ കൂടുതൽ ഇഷ്ടം: മഹേഷ് ബാബു

അന്യഭാഷാ നടന്മാർ മലയാള ചിത്രങ്ങൾ കാണുമോ, അവരുടെ ഇഷ്ട നടൻ ആരായിരിക്കും… തുടങ്ങിയ കാര്യങ്ങൾ അറിയാൻ എല്ലാ മലയാളികൾക്കും വളരെ താല്പര്യം ആണ്. ഒട്ടുമിക്ക താരങ്ങളും ഇത് തുറന്നു പറയാറും ഉണ്ട്. തെലുഗിലെ നമ്പർ വൺ സൂപ്പർതാരമായ മഹേഷ് ബാബു മലയാളത്തിൽ തനിക്കു ഇഷ്ടപ്പെട്ട നടൻ ആരാണെന്നു തുറന്നു പറഞ്ഞിരിക്കുക ആണ്.

സ്പൈഡർ എന്ന മഹേഷ് ബാബു ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ ഇന്റർവ്യൂവിൽ ആണ് മഹേഷ് ബാബു മലയാളത്തിൽ തന്റെ പ്രിയ നടൻ ആരാണെന്നു വ്യക്തമാക്കിയത്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആണ് മഹേഷ് ബാബുവിന് പ്രിയങ്കരനായ നടൻ.

യുവതാരങ്ങളിൽ തനിക്കു ഇഷ്ടം ദുൽഖർ സൽമാനോട് ആണെന്നും മഹേഷ് ബാബു വ്യക്തമാക്കി.

ജോയ് മാത്യു - മമ്മൂട്ടി ചിത്രം 'അങ്കിൾ' ചിത്രീകരണം ആരംഭിച്ചു

ജോയ് മാത്യു – മമ്മൂട്ടി ചിത്രം ‘അങ്കിൾ’ ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്

വില്ലന്‍റെ കഥ രൂപപ്പെട്ടപ്പോൾ മോഹൻലാലിനൊപ്പം പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്: ബി ഉണ്ണികൃഷ്ണന്‍