അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’ നാളെ തിയേറ്ററുകളില്‍; പ്രീ-റിലീസ് ടീസര്‍ പുറത്തിറങ്ങി

0

അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’ നാളെ തിയേറ്ററുകളില്‍; പ്രീ-റിലീസ് ടീസര്‍ പുറത്തിറങ്ങി

ബംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ ഇതും. അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പുതിയ ഒരു ടീസര്‍ പുറത്തിറക്കി.

പൃ​ഥ്വി​രാ​ജ് നായകനാകുന്ന ഈ ചിത്രം മലയാളത്തിന്‍റെ പ്രിയ നായിക നസ്രിയയുടെ തിരിച്ചു വരവ് ചിത്രം കൂടി ആണ്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ടീസര്‍ കാണാം: