in ,

‘വാലിബൻ’ പൂർത്തിയായി, ആവേശത്തോടെ പാക്കപ്പ് പറഞ്ഞ് ലിജോ; വീഡിയോ…

‘വാലിബൻ’ പൂർത്തിയായി, ആവേശത്തോടെ പാക്കപ്പ് പറഞ്ഞ് ലിജോ; വീഡിയോ…

മലയാള സിനിമ ലോകവും പ്രേക്ഷകരും വളരെ ആവേശപൂർവ്വം കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ആദ്യമായി സൂപ്പർതാരം മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ വൻ തരംഗം ആണ് സൃഷ്ടിക്കുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പുതിയതുമായ അപ്‌ഡേറ്റ് ആണിപ്പോൾ അണിയറപ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

വാലിബന്റെ ചിത്രീകരണം പൂർത്തിയായതായുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറയുന്ന വീഡിയോയും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. വീഡിയോ കാണാം:

“വീണ്ടും തോക്കെടുത്ത് ഫഹദ്”; ധൂമം ട്രെയിലറും റിലീസ് തീയതിയും പുറത്ത്…

പ്രേക്ഷകരെ ആകാംക്ഷയിലാക്കി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ടീസർ; റിലീസ് തീയതിയും പുറത്ത്…