in ,

‘ചങ്കല്ല ചങ്കിടിപ്പാണെ’: ‘മോഹൻലാൽ’ ഫാൻ ആന്തം നിവിൻ പൊളി പുറത്തിറക്കി; വീഡിയോ കാണാം

‘ചങ്കല്ല ചങ്കിടിപ്പാണെ’: ‘മോഹൻലാൽ’ ഫാൻ ആന്തം നിവിൻ പൊളി പുറത്തിറക്കി; വീഡിയോ കാണാം

സാജിത് സാഹിയ ഒരുക്കുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് മോഹൻലാൽ ആരാധകർ. മഞ്ജു വാര്യർ ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മലയാളികളുടെ മോഹൻലാൽ ആരാധനയുടെ കഥ ആണ് പറയുന്നത്. ചിത്രം വിഷു റീലീസ് ആയി തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ മോഹൻലാൽ ആരാധകർ പ്രൊമോഷണൽ വീഡിയോയുമായി എത്തിയിരിക്കുക ആണ്. ചങ്കല്ല ചങ്കിടിപ്പാണെ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയത് യുവനടൻ നിവിൻ പൊളി ആണ്.

ചങ്കല്ല ചങ്കിടിപ്പാണെ’ വീഡിയോ കാണാം:

മമ്മൂട്ടി കോട്ടയം കുഞ്ഞച്ചൻ ആയി അവതരിക്കും; ട്രോളുകൾക്ക് നന്ദി പറഞ്ഞു നിർമ്മാതാവ് വിജയ് ബാബു!

ദിലീപിന്‍റെ പ്രൊഫസര്‍ ഡിങ്കന് ത്രീഡി വിസ്മയമൊരുക്കാൻ എന്തിരൻ ടീം!