in , ,

ദളപതി ‘ബീസ്റ്റ്‌ മോഡിൽ’; ത്രസിപ്പിക്കുന്ന ആക്ഷൻ സീൻസുമായി മൂന്നാം ഗാനം പുറത്ത്…

ദളപതി ‘ബീസ്റ്റ്‌ മോഡിൽ’; ത്രസിപ്പിക്കുന്ന ആക്ഷൻ സീൻസുമായി മൂന്നാം ഗാനം പുറത്ത്…

തീയേറ്ററുകളിൽ ഒരിക്കൽ കൂടി ഇളക്കി മറിക്കാൻ ദളപതി വിജയുടെ മറ്റൊരു ചിത്രം തയ്യാറായി നിൽക്കുക ആണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്‌’ എന്ന ഈ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നത് ഏപ്രിൽ 13ന് ആണ്. ദിവസങ്ങൾ മാത്രം റിലീസിന് ബാക്കി നിൽക്കുമ്പോൾ അനിയപ്രവർത്തകർ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്ത് വിട്ടിരിക്കുക ആണ്.

‘ബീസ്റ്റ്‌ മോഡ്’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ദളപതി വിജയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തി ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാം:

കെജിഎഫ് നായകൻ യഷ് കൊച്ചിയിൽ, ആവേശത്തിൽ ആരാധകർ; വീഡിയോ

അടുത്തത് ഏത്? മോഹൻലാൽ ചിത്രങ്ങളുടെ അപ്‌ഡേറ്റ്സിനായി കാത്ത് ആരാധകർ…