അഴകേ: മോഹന്‍ലാലും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച നീരാളിയിലെ ഗാനം പുറത്തിറങ്ങി!
‘നീരാളി’ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച ഗാനം മനോരമ മ്യൂസിക് പുറത്തിറക്കി. അഴകേ എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് ഓൺലൈനിൽ റിലീസ് ആയത്.
സ്റ്റീഫന്‍ ദേവസ്യ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന നീരാളി നിര്‍മ്മിക്കുന്നത് മൂണ്‍ ഷോട്ട് ബാനറില്‍ സന്തോഷ് ടി കുരുവിള ആണ്.
വീഡിയോ കാണാം: